Monday, 23 September 2019
പുതുമന ഗോവിന്ദൻ നമ്പൂതിരി നൃത്തകലയുടെ മഹാസാഗരം (സജീഷ് ശങ്കർ)
കേരളനാട്ടിലെ ചില അമ്പലങ്ങളുടെ അതിരുകൾക്കുള്ളിൽ അനുവർത്തിച്ചു പോന്നിരുന്ന ഒരു ആചാരം. ആരുമറിയാതെ ക്രമേണ ഇല്ലാതായി പോകുമായിരുന്ന ഈ ആചാരത്തെ കലയാക്കി വികസിപ്പിച്ച് ജനകീയമാക്കി. ക്ഷേത്രാതിരുകൾക്കുള്ളിലെ ചെറുവെട്ടത്തിൽ നിന്ന് വിശ്വവിശാലമായ വെള്ളിവെളിച്ചത്തിന്റെ അംഗീകാരത്തിലേക്ക് തിടമ്പ് നൃത്തത്തെ ആനയിച്ചുകൊണ്ട് പോയത് പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ...