Thursday, 25 March 2021
പുതുമനയുടെ നൃത്തകേരളം
കെ. എം. സുധാകരൻ കലാകേരളത്തിന്റെ അനുഗ്രഹീതകലാകാരനാണ് ജനങ്ങളുടെ ഇഷ്ട ക്ഷേത്രതിടമ്പുനർത്തകനായ ഇതിഹാസം പുതുമന ഗോവിന്ദൻ നമ്പൂതിരി. എപ്പോഴും പുതുമന ഗോവിന്ദൻ നമ്പൂതിരിക്ക് വഴികാട്ടിയായത് ജനങ്ങളുടെ പ്രോത്സാഹനവും പിന്തുണയുമാണ്. അതികഠിനമായ അഭ്യാസമുറകളും പരിശീലനവും നേടിയ ഗൗരവമുള്ള പ്രാചീന ക്ഷേത്രകലാകളരിയിലെ അതികായനാണദ്ദേഹം. തിടമ്പ് നൃത്തത്തിലെ കാലടികളും...