Friday, 23 April 2021
പുതുമന : ക്ഷേത്രനർത്തനത്തിന്റെ മഹാരഥൻ
/ പ്രമീള മഞ്ഞവയൽ / ദക്ഷിണേന്ത്യൻ ക്ഷേത്രനർത്തനത്തിൽ ക്ഷേത്രവേദികളിലും പൊതുവേദികളിലും ഒന്നുപോലെ സ്നേഹബഹുമാനങ്ങൾ നേടിയെടുത്ത പരമോന്നതകലാകാരനാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. പുതിയ കലകളുടെ വരവിൽ പഴമയുടെ ഒരു മൂലയിൽ ഒതുങ്ങി കാലക്രമത്തിൽ ഇല്ലാതാകുമായിരുന്ന തിടമ്പു നൃത്തത്തിന്റെ പൂർവ്വാചാര പാരമ്പര്യോപദേശ സംരക്ഷകനാണ് ഗോവിന്ദൻ നമ്പൂതിരി....