Sunday, 16 July 2023
കഥകളിയുടെ പ്രതാപകാലം - ഗുരു കുഞ്ചുക്കുറുപ്പ്
കഥകളിയുടെ പ്രതാപകാലം - ഗുരു കുഞ്ചുക്കുറുപ്പ് കഥകളി പ്രസ്ഥാനത്തിന് സാത്വികവും ആഹാര്യവുമായ പുതിയ ശോഭാപ്രസരം കൈവരുത്തുന്നതില്‍ മാത്രല്ല, അതില്‍തന്നെ ജീവിതമര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് പുതിയ അഭിമാനബോധം ഉളവാക്കുന്നതിനും അവര്‍ക്ക് സമൂഹമധ്യത്തിലുള്ള പദവി ഉയര്‍ത്തുന്നതിലും എക്കാലവും ശ്രദ്ധ പതിപ്പിച്ച ഒരു കലോപാസനകനാണ് കുഞ്ചുക്കുറുപ്പ്.ചങ്ങനാശേരി...
Sunday, 9 July 2023
തിടമ്പുനൃത്തകുലപതിയുടെ രംഗഭാഷ
തിടമ്പുനൃത്തകുലപതിയുടെ രംഗഭാഷ "Dance is the hidden language of the soul." Martha Grahamവി ശരത്ചന്ദ്രൻ ആത്മാവിന്റെ അദൃശ്യഭാഷയാണ് നൃത്തം. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ തിടമ്പുനൃത്തം കാണുമ്പോൾ അങ്ങനെയാണ്. നൃത്തച്ചവിട്ടിന്റെ ദൃശ്യം കാണുമ്പോൾത്തന്നെ ഭംഗിയും ഭക്തിയും നാമനുഭവിക്കുന്നു. കാഴ്ചയെയും കടന്ന് തിടമ്പുനൃത്തത്തെ ആകര്ഷണീയമാക്കുവാൻ...