Wednesday, 19 August 2020
സാമൂഹികസംയോജനം തിടമ്പ് നൃത്തത്തിലൂടെ
- കെ. ചന്ദ്രിക ഉത്തരകേരളത്തിലെ നാടൻ കലകൾക്കും ആഘോഷങ്ങൾക്കും സാംസ്കാരികമായി വലിയ പ്രാധാന്യമുണ്ട്. വർത്തമാനകാലത്തിൽ ഈ കലകളുടെ ഉത്തരവാദിത്വവും സാംസ്കാരികപരവും കലാപരവുമായ സമൂഹത്തിന്റെ ചാലകശക്തിയാകുക എന്നതാണ്. ഉത്തരകേരളത്തിലെ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ക്ഷേത്രകലയാണ് തിടമ്പ് നൃത്തം. പുതുമന ഗോവിന്ദൻ നമ്പൂതിരി...
Tuesday, 18 August 2020
ആത്മസാന്ത്വനമായി തിടമ്പ് നൃത്തം
- കെ. ചന്ദ്രിക ഇന്ത്യയിലെ അറിയപ്പെടുന്ന ക്ഷേത്രകലാകാരനും, മലബാറിലെ ക്ഷേത്രങ്ങളിലെ അറിയപ്പെടാത്ത അനുഷ്ഠാനമായിരുന്ന തിടമ്പ് നൃത്തത്തെ അന്തർദ്ദേശീയമായ അതിരുകളോളം കൊണ്ടെത്തിച്ച തിടമ്പ് നൃത്ത കുലപതിയുമാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. മൂന്നു വയസ്സു മുതൽ അമ്പലത്തിലെ നൃത്തം കണ്ടു തുടങ്ങിയ ഈ കലാകാരന് എന്നെങ്കിലും ഒരു നർത്തകനാകണമെന്ന ആഗ്രഹം...