Tuesday, 8 February 2022
തിടമ്പ് നൃത്തത്തിന്റെ വിശ്വപ്രതിഭ
സാംസ്കാരികപ്രതിരോധത്തിന്റെ ഗുരുത്വകേന്ദ്രം: ഗുരുജി പുതുമന. ഉണ്ണിക്കൃഷ്ണൻ റ്റി എം വി. കേരളത്തിന്റെ തിടമ്പ് നൃത്തം ചരിത്രപ്രാധാന്യമുള്ള അനുഷ്ഠാനമാണ്. അനുഷ്ഠാനകർമ്മങ്ങളുമായി അനുബന്ധിച്ചുള്ള അവതരണത്തിൽ രൂപവും ഭാവവും അവതരണക്രമവും മറ്റു കലകളിൽ നിന്ന് വേറിട്ട് നില്കുന്നു. അടിസ്ഥാനത്തിൽ നിന്നുമകന്നുപോകുന്ന നാടൻ സംസ്കൃതികൾ ഒന്നൊന്നായി...
Sunday, 6 February 2022
ഗുരു ചെങ്ങന്നൂർ : തെക്കൻ ചിട്ടയുടെ അതികായൻ
'ഗുരു ചെങ്ങന്നൂർ : തെക്കൻ ചിട്ടയുടെ അതികായൻ' പണ്ണൂർ ശിവകുമാർ പ്രമുഖനായ കഥകളി നടനായിരുന്നു ഗുരു ചെങ്ങന്നൂർ രാമൻപിള്ള (1886–1980). പ്രതി നായക സ്ഥാനത്തുള്ള കത്തി വേഷങ്ങൾ അഭിനയിക്കുന്നതിൽ മികവ് കാട്ടിയിരുന്നു. ബാണൻ, ദുര്യോധനൻ രാവണൻ കീചകൻ ജരാസന്ധൻ എന്നിവയൊക്കെ ആയിരുന്നു പ്രസിദ്ധ വേഷങ്ങൾ. 1101 മുതൽ കൊട്ടാരം കഥകളി നടനായിരുന്നു....
Saturday, 5 February 2022
തിടമ്പുപാരമ്പര്യത്തിന്റെ ചരിത്രപുരുഷൻ
തിടമ്പുപാരമ്പര്യത്തിന്റെ ചരിത്രപുരുഷൻ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അനുഷ്ഠാനകലയായ തിടമ്പ് നൃത്തത്തിന്റെ പുനരുജ്ജീവനം, പുനർനിർവചനം, നവീകരണം, പൊതുവത്ക്കരണം, പൊതുപ്രചാരണം എന്നീ മേഖലകളിലാണ് ആറു ദശകങ്ങളായുള്ള ഗോവിന്ദൻ നമ്പൂതിരിയുടെ പ്രവർത്തനം കെ. സുരേന്ദ്രൻ പിള്ള surendranpillai57@gmail.com ...
Thursday, 6 January 2022
തിടമ്പ് നൃത്തം പിന്നിട്ട വഴികൾ 2 : ഉയർത്തപ്പെട്ട സമൂഹം
തിടമ്പ് നൃത്തം പിന്നിട്ട വഴികൾ 2 : ഉയർത്തപ്പെട്ട സമൂഹം ഡോ. സുബിൻ ജോസ് വടക്കേ മലബാറിന്റെ താളാത്മകമായ കലാരൂപമാണ് തിടമ്പ് നൃത്തം. തിടമ്പ് നൃത്തത്തിലെ ഓർമ്മകളും കഴിഞ്ഞ കൊല്ലങ്ങളിലെ നിരീക്ഷണങ്ങളും ചരിത്രബോധവും ഒത്തിണങ്ങുമ്പോഴാണ് ഇതിന്റെ വഴികളെ ആധികാരികമായി അടയാളപ്പെടുത്താൻ നാം പ്രാപ്തരാക്കുക. തിടമ്പ് നൃത്തത്തെക്കുറിച്ച് കൂടുതലന്വേഷിക്കുന്നവർക്ക്...
Wednesday, 5 January 2022
തിടമ്പ് നൃത്തം പിന്നിട്ട വഴികൾ : സാമൂഹ്യവൽക്കരണം
തിടമ്പ് നൃത്തം പിന്നിട്ട വഴികൾ : സാമൂഹ്യവൽക്കരണം ഡോ. സുബിൻ ജോസ് കഴിഞ്ഞ 60 ലേറെ വര്ഷങ്ങളായി കേരളത്തിലെ ക്ഷേത്ര നാടൻ കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഒരു നർത്തകശ്രേഷ്ഠനാണ് പുതുമന ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി. തിടമ്പു നൃത്തമെന്ന ക്ഷേത്രവിഷയത്തിനു വേണ്ടി ജീവിതം സമർപ്പിച്ച പ്രതിഭ.അദ്ദേഹത്തിന്റെ പൂർവ്വകാലപ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ...