Monday, 23 September 2019
പുതുമന ഗോവിന്ദൻ നമ്പൂതിരി നൃത്തകലയുടെ മഹാസാഗരം (സജീഷ് ശങ്കർ)
കേരളനാട്ടിലെ ചില അമ്പലങ്ങളുടെ അതിരുകൾക്കുള്ളിൽ അനുവർത്തിച്ചു പോന്നിരുന്ന ഒരു ആചാരം. ആരുമറിയാതെ ക്രമേണ ഇല്ലാതായി പോകുമായിരുന്ന ഈ ആചാരത്തെ കലയാക്കി വികസിപ്പിച്ച് ജനകീയമാക്കി. ക്ഷേത്രാതിരുകൾക്കുള്ളിലെ ചെറുവെട്ടത്തിൽ നിന്ന് വിശ്വവിശാലമായ വെള്ളിവെളിച്ചത്തിന്റെ അംഗീകാരത്തിലേക്ക് തിടമ്പ് നൃത്തത്തെ ആനയിച്ചുകൊണ്ട് പോയത് പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ...
Monday, 24 June 2019
വേലകളി

പ്രാചീനകേരളത്തിലെ പൗരുഷത്തിന്റെ കലയാണ് വേലകളി. ചെമ്പകശ്ശേരി എന്ന പ്രദേശത്തെ യോദ്ധാക്കളുടെ ശക്തിപ്രകടനം എന്നു വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. അമ്പലപ്പുഴയിലാണ് ഈ കല ആദ്യമായി രൂപം കൊണ്ടത്. കളരിയഭ്യാസങ്ങൾ, ആയോധനപരിശീലനങ്ങൾ, യുദ്ധമുറകൾ എന്നിവ ഉൾക്കൊള്ളുന്ന ഈ പ്രകടനം അഭ്യാസകലാവിഭാഗത്തിൽ...
കളംപാട്ട്

ഹിന്ദുമതത്തിന്റെ അനുഷ്ഠാനം എന്ന നിലയിൽ ആരംഭിച്ച് ഇന്ന് വലിയ പ്രചാരം നേടിയ ഒരു പുരാതനകലയാണ് കളംപാട്ട്. പഴയ കോലത്തുനാട്ടിൽപ്പെട്ട കണ്ണൂർ ജില്ലയിൽ ഇന്നും നടന്നുവരുന്ന ഈ കലയിലെ പ്രധാന ചടങ്ങ് കളമിട്ട് പാട്ടുപാടുക എന്നതാണ്. കളംപാട്ട് നടത്തുന്നതിനുള്ള അവകാശം ഗണകവിഭാഗത്തിൽ പെട്ടവർക്കാണ്....
Tuesday, 30 April 2019
ആദ്യന്തം വിസ്മയം പുതുമനയുടെ ദേവനൃത്തം

-രാകേഷ് കെ വി -
പുതുമന ഗോവിന്ദൻ നമ്പൂതിരി എന്നും ഒരു മാതൃകാകലാകാരനാണ്. തിടമ്പ് നൃത്തം എന്ന കലയ്ക്കു വേണ്ടി ത്യാഗത്തിന്റെയും കഷ്ടപ്പാടിന്റെയും സമർപ്പണത്തിന്റെയും കനൽവഴികളിൽ പതിറ്റാണ്ടുകളായി നടന്നുനീങ്ങി കലാചക്രവർത്തിയായപ്പോഴും ആ വഴികൾ മറക്കാത്ത വലിയ ഹൃദയമാണ്...
Friday, 1 February 2019
Maha Kathakali Guru Chemancheri Kunhiraman Nair

Sarath Krishna
The classical dance Kathakali is more than 400 years old. Guru Chemancheri has contributed to Kathakali and living in it for last 100 years. Kunhiraman asan is 103 years ‘young’ now. Guru was born on june 26, 1916 at Koyilandi in Kozhikode, India....
Thursday, 24 January 2019
തിടമ്പ് നൃത്തം - ഉത്തരകേരളത്തിലെ ക്ഷേത്രാചാരവും ക്ഷേത്രകലയും
January 24, 2019govindan namboothiri, Kalasree, Kalasri. Puthumana Govindan Namboothiri, Padmasree, temple art, thidambu nritham
1 comment

വടക്കൻ കേരളത്തിലെ ഏഴു നൂറ്റാണ്ട് പഴക്കമുള്ള ക്ഷേത്രാചാരവും വാർഷികോത്സവത്തിന്റെ ഭാഗമായി ആഘോഷപൂർവ്വം നടത്തി വരുന്ന അനുഷ്ഠാനവുമാണ് തിടമ്പ് നൃത്തം. ക്ഷേത്രത്തിനകത്തു വച്ച് തയ്യാറാക്കുന്ന ദേവീ / ദേവന്മാരുടെ അലംകൃതമായ വിഗ്രഹപ്രതീകം (തിടമ്പ്) ഭക്തിബഹുമാനാദികളോടെ...