Wednesday, 19 June 2024
നൃത്തനവോത്ഥാനത്തിന്റെ ജ്ഞാനസാരഥി
നൃത്തനവോത്ഥാനത്തിന്റെ ജ്ഞാനസാരഥി- സി. ടി. ജയകൃഷ്ണൻ കേരള സംഗീത നാടക അക്കാദമി വിശിഷ്ട കലാകാരന്മാർക്ക് ആജീവനാന്ത സംഭാവനയ്ക്കായി കലാശ്രീ എന്ന പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം നേടിയ ഏക തിടമ്പുനൃത്തകലാകാരനാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. ചെറിയ കുട്ടിയായതുമുതൽ തിടമ്പുനൃത്തത്തിന്റെ ഉപാസനയ്ക്കായിട്ടാണ് ഗോവിന്ദൻ നമ്പൂതിരി ജീവിതം സമർപ്പിച്ചിരിക്കുന്നത്. ക്ഷേത്രാരാധനയ്ക്കും...
Saturday, 15 June 2024
തിടമ്പുനൃത്തം തന്നെ ജീവിതം
തിടമ്പുനൃത്തം തന്നെ ജീവിതം മുദ്രകളും അംഗവിന്യാസങ്ങളും ചുവടുകളുമൊന്നും തിരിച്ചറിഞ്ഞുതുടങ്ങാത്ത ഇളംപ്രായം മുതൽ തോന്നിയ അഭിനിവേശം. പിന്നീടത് ബോധത്തിൽ പ്രവേശിച്ചുറച്ചു. ആഗ്രഹവും ജീവിതലക്ഷ്യവുമായി. അരയും കഴുത്തും കാലും ഉറയ്ക്കും മുൻപേ മനസ്സിൽ ഉറച്ചുപോയതിനാൽ നൃത്തം ചെയ്യാൻ തുടങ്ങി. അങ്ങനെയാണ് അഞ്ചു വയസ്സുമുതൽ പുതുമന ഗോവിന്ദൻ നമ്പൂതിരി തിടമ്പുനർത്തകനായത്....
തിടമ്പുനൃത്തത്തിന്റെ ഭാരതീയദർശനം - ഗോവിന്ദൻ നമ്പൂതിരിയുടെ നൃത്തജീവിതം
തിടമ്പുനൃത്തത്തിന്റെ ഭാരതീയദർശനം - ഗോവിന്ദൻ നമ്പൂതിരിയുടെ നൃത്തജീവിതം M Raviവേദങ്ങളും പുരാണേതിഹാസങ്ങളുമെല്ലാം പഠിച്ച് അവയെ ഹൃദയത്തിലേക്ക് ആവാഹിച്ച് ആത്മസാക്ഷാത്കാരത്തിനായി അനുഷ്ഠാനങ്ങളും ചടങ്ങുകളും തെറ്റാതെ ജീവിതചര്യയാക്കുന്ന ആചാര്യനാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. ഭഗവദ്‌പ്രീതിക്കായി ഉത്സവസമയത്ത് അനുഷ്ഠിക്കുന്ന നൃത്തത്തെ വേദദർശനത്തിന്റെ മേടയിൽ...
നൃത്തകലയുടെ ലോകഗുരു
നൃത്തകലയുടെ ലോകഗുരുഅജ്ഞാന തിമിരാന്ധസ്യ ജ്ഞാനാഞ്ജന ശലാകയാ ചക്ഷുരുന്മീലിതം യേന തസ്മൈ ശ്രീ ഗുരവേ നമ:അജ്ഞാനമാകുന്ന തിമിരത്തെ ഇല്ലാതാക്കാൻ ജ്ഞാനമാകുന്ന അഞ്ജനം എഴുതി കണ്ണ് തുറപ്പിക്കുന്നത് ഗുരു. ആ ഗുരുവിനെ നമസ്കരിക്കുന്ന ഭാരതദേശം എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് ഗുരുവിന്റെ മഹത്വമാണ്. ഗുരുവെന്ന സങ്കൽപ്പം വളരെ വലുതാണ്. എല്ലാ രാജ്യങ്ങളിലെയും സംസ്കാരങ്ങളിൽ...
നാടൻ കലകളുടെയും നാട്ടറിവിൻ്റെയും നായകൻ
നാടൻ കലകളുടെയും നാട്ടറിവിൻ്റെയും നായകൻ- ഉണ്ണികൃഷ്ണൻ കെ പരിശീലനം എന്നും പുലർച്ചെ. തിടമ്പില്ലാതെയും തിടമ്പെടുത്തും പരിശീലനം. മുടക്കമില്ലാതെ എന്നും. നൃത്തത്തിലും നാടൻ കലകളിലും നാട്ടറിവിലും ഒന്നാമൻ. പുതുമന ഗോവിന്ദൻ നമ്പൂതിരി. തിടമ്പുനൃത്ത കുലപതി. ഹൃദയത്തിലാണ് തിടമ്പുനൃത്തം വർഷമോ അറുപതിലുമധികമായി. നൃത്തം ചെയ്യുന്നതിലും പരിശീലിക്കുന്നതിലും...
Sunday, 16 July 2023
കഥകളിയുടെ പ്രതാപകാലം - ഗുരു കുഞ്ചുക്കുറുപ്പ്
കഥകളിയുടെ പ്രതാപകാലം - ഗുരു കുഞ്ചുക്കുറുപ്പ് കഥകളി പ്രസ്ഥാനത്തിന് സാത്വികവും ആഹാര്യവുമായ പുതിയ ശോഭാപ്രസരം കൈവരുത്തുന്നതില്‍ മാത്രല്ല, അതില്‍തന്നെ ജീവിതമര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് പുതിയ അഭിമാനബോധം ഉളവാക്കുന്നതിനും അവര്‍ക്ക് സമൂഹമധ്യത്തിലുള്ള പദവി ഉയര്‍ത്തുന്നതിലും എക്കാലവും ശ്രദ്ധ പതിപ്പിച്ച ഒരു കലോപാസനകനാണ് കുഞ്ചുക്കുറുപ്പ്.ചങ്ങനാശേരി...
Sunday, 9 July 2023
തിടമ്പുനൃത്തകുലപതിയുടെ രംഗഭാഷ
തിടമ്പുനൃത്തകുലപതിയുടെ രംഗഭാഷ "Dance is the hidden language of the soul." Martha Grahamവി ശരത്ചന്ദ്രൻ ആത്മാവിന്റെ അദൃശ്യഭാഷയാണ് നൃത്തം. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ തിടമ്പുനൃത്തം കാണുമ്പോൾ അങ്ങനെയാണ്. നൃത്തച്ചവിട്ടിന്റെ ദൃശ്യം കാണുമ്പോൾത്തന്നെ ഭംഗിയും ഭക്തിയും നാമനുഭവിക്കുന്നു. കാഴ്ചയെയും കടന്ന് തിടമ്പുനൃത്തത്തെ ആകര്ഷണീയമാക്കുവാൻ...
Tuesday, 8 February 2022
തിടമ്പ് നൃത്തത്തിന്റെ വിശ്വപ്രതിഭ
സാംസ്കാരികപ്രതിരോധത്തിന്റെ ഗുരുത്വകേന്ദ്രം: ഗുരുജി പുതുമന. ഉണ്ണിക്കൃഷ്ണൻ റ്റി എം വി. കേരളത്തിന്റെ തിടമ്പ് നൃത്തം ചരിത്രപ്രാധാന്യമുള്ള അനുഷ്ഠാനമാണ്. അനുഷ്ഠാനകർമ്മങ്ങളുമായി അനുബന്ധിച്ചുള്ള അവതരണത്തിൽ രൂപവും ഭാവവും അവതരണക്രമവും മറ്റു കലകളിൽ നിന്ന് വേറിട്ട് നില്കുന്നു. അടിസ്ഥാനത്തിൽ നിന്നുമകന്നുപോകുന്ന നാടൻ സംസ്കൃതികൾ ഒന്നൊന്നായി...
Sunday, 6 February 2022
ഗുരു ചെങ്ങന്നൂർ : തെക്കൻ ചിട്ടയുടെ അതികായൻ
'ഗുരു ചെങ്ങന്നൂർ : തെക്കൻ ചിട്ടയുടെ അതികായൻ' പണ്ണൂർ ശിവകുമാർ പ്രമുഖനായ കഥകളി നടനായിരുന്നു ഗുരു ചെങ്ങന്നൂർ രാമൻപിള്ള (1886–1980). പ്രതി നായക സ്ഥാനത്തുള്ള കത്തി വേഷങ്ങൾ അഭിനയിക്കുന്നതിൽ മികവ് കാട്ടിയിരുന്നു. ബാണൻ, ദുര്യോധനൻ രാവണൻ കീചകൻ ജരാസന്ധൻ എന്നിവയൊക്കെ ആയിരുന്നു പ്രസിദ്ധ വേഷങ്ങൾ. 1101 മുതൽ കൊട്ടാരം കഥകളി നടനായിരുന്നു....
Saturday, 5 February 2022
തിടമ്പുപാരമ്പര്യത്തിന്റെ ചരിത്രപുരുഷൻ
തിടമ്പുപാരമ്പര്യത്തിന്റെ ചരിത്രപുരുഷൻ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അനുഷ്ഠാനകലയായ തിടമ്പ് നൃത്തത്തിന്റെ പുനരുജ്ജീവനം, പുനർനിർവചനം, നവീകരണം, പൊതുവത്ക്കരണം, പൊതുപ്രചാരണം എന്നീ മേഖലകളിലാണ് ആറു ദശകങ്ങളായുള്ള ഗോവിന്ദൻ നമ്പൂതിരിയുടെ പ്രവർത്തനം കെ. സുരേന്ദ്രൻ പിള്ള surendranpillai57@gmail.com ...
Thursday, 6 January 2022
തിടമ്പ് നൃത്തം പിന്നിട്ട വഴികൾ 2 : ഉയർത്തപ്പെട്ട സമൂഹം
തിടമ്പ് നൃത്തം പിന്നിട്ട വഴികൾ 2 : ഉയർത്തപ്പെട്ട സമൂഹം ഡോ. സുബിൻ ജോസ് വടക്കേ മലബാറിന്റെ താളാത്മകമായ കലാരൂപമാണ് തിടമ്പ് നൃത്തം. തിടമ്പ് നൃത്തത്തിലെ ഓർമ്മകളും കഴിഞ്ഞ കൊല്ലങ്ങളിലെ നിരീക്ഷണങ്ങളും ചരിത്രബോധവും ഒത്തിണങ്ങുമ്പോഴാണ് ഇതിന്റെ വഴികളെ ആധികാരികമായി അടയാളപ്പെടുത്താൻ നാം പ്രാപ്തരാക്കുക. തിടമ്പ് നൃത്തത്തെക്കുറിച്ച് കൂടുതലന്വേഷിക്കുന്നവർക്ക്...
Wednesday, 5 January 2022
തിടമ്പ് നൃത്തം പിന്നിട്ട വഴികൾ : സാമൂഹ്യവൽക്കരണം
തിടമ്പ് നൃത്തം പിന്നിട്ട വഴികൾ : സാമൂഹ്യവൽക്കരണം ഡോ. സുബിൻ ജോസ് കഴിഞ്ഞ 60 ലേറെ വര്ഷങ്ങളായി കേരളത്തിലെ ക്ഷേത്ര നാടൻ കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഒരു നർത്തകശ്രേഷ്ഠനാണ് പുതുമന ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി. തിടമ്പു നൃത്തമെന്ന ക്ഷേത്രവിഷയത്തിനു വേണ്ടി ജീവിതം സമർപ്പിച്ച പ്രതിഭ.അദ്ദേഹത്തിന്റെ പൂർവ്വകാലപ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ...
Thursday, 23 December 2021
തിടമ്പുനൃത്തം തന്നെ ജീവിതം
തിടമ്പുനൃത്തം തന്നെ ജീവിതം വി കണ്ണൻ ആറു ദശകങ്ങളായി പുതുമന ഗോവിന്ദൻ നമ്പൂതിരിക്ക് തിടമ്പുനൃത്തവും ജീവിതവുമൊന്നാണ്. അനുഷ്ഠാനം മാത്രമായിരുന്ന തിടമ്പുനൃത്തത്തെ ദീർഘകാലത്തെ കഠിനമായ സാധനയിലൂടെയും പരിശ്രമത്തിലൂടെയും അദ്ദേഹം ക്ഷേത്രകലയാക്കി ഉടച്ചുവാർത്തു. ഈ രൂപീകരണത്തിൽ സാമ്പ്രദായികതയും മൗലികതയും നിലനിർത്തിയതിലാണ് അദ്ദേഹത്തിന്റെ പ്രാധാന്യം. അദ്ദേഹത്തിലൂടെ...