Saturday, 5 February 2022
തിടമ്പുപാരമ്പര്യത്തിന്റെ ചരിത്രപുരുഷൻ
തിടമ്പുപാരമ്പര്യത്തിന്റെ ചരിത്രപുരുഷൻ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അനുഷ്ഠാനകലയായ തിടമ്പ് നൃത്തത്തിന്റെ പുനരുജ്ജീവനം, പുനർനിർവചനം, നവീകരണം, പൊതുവത്ക്കരണം, പൊതുപ്രചാരണം എന്നീ മേഖലകളിലാണ് ആറു ദശകങ്ങളായുള്ള ഗോവിന്ദൻ നമ്പൂതിരിയുടെ പ്രവർത്തനം കെ. സുരേന്ദ്രൻ പിള്ള surendranpillai57@gmail.com ...
Thursday, 6 January 2022
തിടമ്പ് നൃത്തം പിന്നിട്ട വഴികൾ 2 : ഉയർത്തപ്പെട്ട സമൂഹം
തിടമ്പ് നൃത്തം പിന്നിട്ട വഴികൾ 2 : ഉയർത്തപ്പെട്ട സമൂഹം ഡോ. സുബിൻ ജോസ് വടക്കേ മലബാറിന്റെ താളാത്മകമായ കലാരൂപമാണ് തിടമ്പ് നൃത്തം. തിടമ്പ് നൃത്തത്തിലെ ഓർമ്മകളും കഴിഞ്ഞ കൊല്ലങ്ങളിലെ നിരീക്ഷണങ്ങളും ചരിത്രബോധവും ഒത്തിണങ്ങുമ്പോഴാണ് ഇതിന്റെ വഴികളെ ആധികാരികമായി അടയാളപ്പെടുത്താൻ നാം പ്രാപ്തരാക്കുക. തിടമ്പ് നൃത്തത്തെക്കുറിച്ച് കൂടുതലന്വേഷിക്കുന്നവർക്ക്...
Wednesday, 5 January 2022
തിടമ്പ് നൃത്തം പിന്നിട്ട വഴികൾ : സാമൂഹ്യവൽക്കരണം
തിടമ്പ് നൃത്തം പിന്നിട്ട വഴികൾ : സാമൂഹ്യവൽക്കരണം ഡോ. സുബിൻ ജോസ് കഴിഞ്ഞ 60 ലേറെ വര്ഷങ്ങളായി കേരളത്തിലെ ക്ഷേത്ര നാടൻ കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഒരു നർത്തകശ്രേഷ്ഠനാണ് പുതുമന ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി. തിടമ്പു നൃത്തമെന്ന ക്ഷേത്രവിഷയത്തിനു വേണ്ടി ജീവിതം സമർപ്പിച്ച പ്രതിഭ.അദ്ദേഹത്തിന്റെ പൂർവ്വകാലപ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ...
Thursday, 23 December 2021
തിടമ്പുനൃത്തം തന്നെ ജീവിതം
തിടമ്പുനൃത്തം തന്നെ ജീവിതം വി കണ്ണൻ ആറു ദശകങ്ങളായി പുതുമന ഗോവിന്ദൻ നമ്പൂതിരിക്ക് തിടമ്പുനൃത്തവും ജീവിതവുമൊന്നാണ്. അനുഷ്ഠാനം മാത്രമായിരുന്ന തിടമ്പുനൃത്തത്തെ ദീർഘകാലത്തെ കഠിനമായ സാധനയിലൂടെയും പരിശ്രമത്തിലൂടെയും അദ്ദേഹം ക്ഷേത്രകലയാക്കി ഉടച്ചുവാർത്തു. ഈ രൂപീകരണത്തിൽ സാമ്പ്രദായികതയും മൗലികതയും നിലനിർത്തിയതിലാണ് അദ്ദേഹത്തിന്റെ പ്രാധാന്യം. അദ്ദേഹത്തിലൂടെ...
Sunday, 21 November 2021
തിടമ്പുനൃത്തകലയുടെ അനുഭവജ്ഞാനി
തിടമ്പുനൃത്തകലയുടെ അനുഭവജ്ഞാനി -Ramakrishnan VKപ്രായം ഇത്രയുമായെങ്കിലും പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ അരങ്ങിലെ തിടമ്പ് നൃത്തം ആട്ടത്തിന് ഇപ്പോഴും മങ്ങലേറ്റിട്ടില്ലെന്നാണ് അനുഭവജ്ഞർ പറയുന്നത്. അടുത്ത അരങ്ങുകളിലേക്ക് പുതുമനയ്ക്ക് പ്രചോദനമാകുന്നത് ഈ വർത്തമാനങ്ങളാണ്. തിടമ്പ് നൃത്തക്കാരന്റെ ചിട്ടവട്ടങ്ങൾക്ക് കോട്ടം വരാതെ സൂക്ഷിക്കുന്നു...
Tuesday, 1 June 2021
Saturday, 8 May 2021
പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ സാംസ്കാരിക നവോത്ഥാനം
- ജയകൃഷ്ണൻ വി. ഈ. കേരളത്തിലെ നാശോന്മുഖമായിരുന്ന ക്ഷേത്രാചാരപാരമ്പര്യത്തെ പുനരുജ്ജീവിപ്പിച്ച കലാകാരനാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. ആര്യസംസ്കൃതിയും ആര്യൻ പാരമ്പര്യവും മാത്രം ഉൾപ്പെട്ടിരുന്ന തിടമ്പ് നൃത്തമെന്ന അനുഷ്ഠാനത്തിലെ കലാസാധ്യതകൾ നമ്പൂതിരിയുടെയിലൂടെ കണ്ടെത്തപ്പെടുകയായിരുന്നു. ദ്രാവിഡ പാരമ്പര്യകലാരൂപങ്ങളെപ്പോലെ മറ്റൊരു...
Friday, 23 April 2021
പുതുമന : ക്ഷേത്രനർത്തനത്തിന്റെ മഹാരഥൻ
/ പ്രമീള മഞ്ഞവയൽ / ദക്ഷിണേന്ത്യൻ ക്ഷേത്രനർത്തനത്തിൽ ക്ഷേത്രവേദികളിലും പൊതുവേദികളിലും ഒന്നുപോലെ സ്നേഹബഹുമാനങ്ങൾ നേടിയെടുത്ത പരമോന്നതകലാകാരനാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. പുതിയ കലകളുടെ വരവിൽ പഴമയുടെ ഒരു മൂലയിൽ ഒതുങ്ങി കാലക്രമത്തിൽ ഇല്ലാതാകുമായിരുന്ന തിടമ്പു നൃത്തത്തിന്റെ പൂർവ്വാചാര പാരമ്പര്യോപദേശ സംരക്ഷകനാണ് ഗോവിന്ദൻ നമ്പൂതിരി....
Thursday, 25 March 2021
പുതുമനയുടെ നൃത്തകേരളം
കെ. എം. സുധാകരൻ കലാകേരളത്തിന്റെ അനുഗ്രഹീതകലാകാരനാണ് ജനങ്ങളുടെ ഇഷ്ട ക്ഷേത്രതിടമ്പുനർത്തകനായ ഇതിഹാസം പുതുമന ഗോവിന്ദൻ നമ്പൂതിരി. എപ്പോഴും പുതുമന ഗോവിന്ദൻ നമ്പൂതിരിക്ക് വഴികാട്ടിയായത് ജനങ്ങളുടെ പ്രോത്സാഹനവും പിന്തുണയുമാണ്. അതികഠിനമായ അഭ്യാസമുറകളും പരിശീലനവും നേടിയ ഗൗരവമുള്ള പ്രാചീന ക്ഷേത്രകലാകളരിയിലെ അതികായനാണദ്ദേഹം. തിടമ്പ് നൃത്തത്തിലെ കാലടികളും...
Wednesday, 19 August 2020
സാമൂഹികസംയോജനം തിടമ്പ് നൃത്തത്തിലൂടെ
- കെ. ചന്ദ്രിക ഉത്തരകേരളത്തിലെ നാടൻ കലകൾക്കും ആഘോഷങ്ങൾക്കും സാംസ്കാരികമായി വലിയ പ്രാധാന്യമുണ്ട്. വർത്തമാനകാലത്തിൽ ഈ കലകളുടെ ഉത്തരവാദിത്വവും സാംസ്കാരികപരവും കലാപരവുമായ സമൂഹത്തിന്റെ ചാലകശക്തിയാകുക എന്നതാണ്. ഉത്തരകേരളത്തിലെ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ക്ഷേത്രകലയാണ് തിടമ്പ് നൃത്തം. പുതുമന ഗോവിന്ദൻ നമ്പൂതിരി...
Tuesday, 18 August 2020
ആത്മസാന്ത്വനമായി തിടമ്പ് നൃത്തം
- കെ. ചന്ദ്രിക ഇന്ത്യയിലെ അറിയപ്പെടുന്ന ക്ഷേത്രകലാകാരനും, മലബാറിലെ ക്ഷേത്രങ്ങളിലെ അറിയപ്പെടാത്ത അനുഷ്ഠാനമായിരുന്ന തിടമ്പ് നൃത്തത്തെ അന്തർദ്ദേശീയമായ അതിരുകളോളം കൊണ്ടെത്തിച്ച തിടമ്പ് നൃത്ത കുലപതിയുമാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. മൂന്നു വയസ്സു മുതൽ അമ്പലത്തിലെ നൃത്തം കണ്ടു തുടങ്ങിയ ഈ കലാകാരന് എന്നെങ്കിലും ഒരു നർത്തകനാകണമെന്ന ആഗ്രഹം...
Friday, 24 April 2020
MUDIYETTU

MUDIYETTU
It is believed that various forms of arts worshipping goddess Bhadrakaali prevailed much before the origin of temples. Once the worship of gods and goddesses started at the temples, various types of arts used to be performed to please goddess Bhadrakaali at...
Monday, 23 September 2019
പുതുമന ഗോവിന്ദൻ നമ്പൂതിരി നൃത്തകലയുടെ മഹാസാഗരം (സജീഷ് ശങ്കർ)
കേരളനാട്ടിലെ ചില അമ്പലങ്ങളുടെ അതിരുകൾക്കുള്ളിൽ അനുവർത്തിച്ചു പോന്നിരുന്ന ഒരു ആചാരം. ആരുമറിയാതെ ക്രമേണ ഇല്ലാതായി പോകുമായിരുന്ന ഈ ആചാരത്തെ കലയാക്കി വികസിപ്പിച്ച് ജനകീയമാക്കി. ക്ഷേത്രാതിരുകൾക്കുള്ളിലെ ചെറുവെട്ടത്തിൽ നിന്ന് വിശ്വവിശാലമായ വെള്ളിവെളിച്ചത്തിന്റെ അംഗീകാരത്തിലേക്ക് തിടമ്പ് നൃത്തത്തെ ആനയിച്ചുകൊണ്ട് പോയത് പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ...